ഇപ്പോൾ സോഷ്യൽ മീഡീയ തുറന്നാൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് ടെന്റ് ക്യാമ്പിങ്ങിന്റെ പരസ്യം . ഒരു പാട് വിവിധ തരത്തിലുള്ള ക്യാമ്പിങ്ങ് പ്രോഗ്രാമ്കൾ ഇന്ന് ലഭ്യംമാണ് . കേരളത്തിൻ്റെ പതിനാല് ജില്ലകളിലും ഇത്തരത്തിലുള്ള ക്യാമ്പിങ്ങ് നിലവിൽ ഉണ്ട് എന്നാൽ ഇത്തരം ക്യാമ്പിങ്ങിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലെങ്കിൽ പ്രസിദ്ധമായത് മുന്നാറിലെ ക്യാമ്പിങ്ങാണ് ഇത്തരത്തിലുള്ള ക്യാമ്പിങ്ങ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാൻ പറഞ്ഞു തരുന്നത് .
1. മിക്ക ക്യാമ്പിങ്ങിന്റെ പരസ്യത്തിൽ പറയുന്ന ഒന്നാണ് അഡ്വെഞ്ചർ ക്യാബിങ്ങ് അണെന്ന് എന്നാൽ ഇത്തരം ക്യാമ്പ്കളിൽ വലിയ അഡ്വെഞ്ചർ ഒന്നും ഇല്ലാ എന്നതാണ് സത്യം ഏത് ഒരു സാധാരണക്കാർക്കും ചെയ്യാൻ പറ്റുന്ന ഒന്നാണ് ഇത്തരത്തിലുള്ള ക്യാമ്പിങ്ങ് പിന്നെ ചെറിയ രിതിയിലുള്ള ട്രെക്കിങ്ങും മറ്റുമാണ് ഉള്ളത് കുറച്ചു നടക്കാൻ ആഗ്രഹീക്കുന്നവർക്ക് അതും വലിയ ഒരു ബുദ്ധിമുട്ടായിട്ട് തോന്നില്ലാ
2 . ക്യാമ്പിങ്ങ് മിക്കതും വൈകിട്ട് 4 മണി മുതൽ 10 മണി വരെയാണ് കാരണം ഈ സമയത്താണ് ക്യാമ്പിങ്ങ് സൈറ്റ്കളിൽ നല്ലാ കാലാവസ്ഥ .അല്ലെങ്കിൽ കനത്ത ചൂടായിരിക്കും മിക്ക നല്ലാ ക്യാമ്പ് സൈറ്റ്കൾ നല്ലാ വ്യു കിട്ടുന്ന കുന്നിൻ മുകളിലായിരിക്കും
3. ക്യാമ്പിങ്ങിന്റെ പാക്കേജിൽ പ്രധാനമായും വരുന്നത് ,ചെറിയ ട്രെക്കിങ്ങ് ,വൈകുനേരത്തെ ചായ ,കടി, ക്യാമ്പ് ഫയർ ,ഡിന്നർ ,പ്രഭാത ഭക്ഷണം , എന്നിവയാണ് ചില സ്ഥലങ്ങളിൽ ബാർബിക്യു ഉണ്ടായിരിക്കും .
4. മൂന്നാറിൽ ക്യാമ്പ് സൈറ്റ്കൾ ബുക്ക് ചെയ്യുമ്പോൾ കഴിവതും മുന്നാറിന്റെ ഒരു 15 km ഉള്ളിൽ വരുന്നത് ബുക്ക് ചെയ്യുക എന്നാൽ മാത്രമാണ് മൂന്നാറിന്റെ ശരിക്കുള്ള കാലാവസ്ഥ ലഭിക്കുകയുള്ളു .അകലം കുടുംതോറും ക്യാമ്പിങ്ങിന്റെ രസവും കുറയും
ഈ സ്ഥലങ്ങൾ ഒന്ന് ഓർത്തുവെക്കു:കേരളത്തിലെ വീക്കെൻഡ് ടുറിസ്റ്റ് സ്ഥലങ്ങൾ
5. കഴിവതും ഹിൽ ടോപ്പിൽ ലുള്ള ക്യാമ്പിങ്ങ് തിരഞ്ഞ് എടുക്കാൻ ശ്രമിക്കുക . ഇപ്പോൾ ചുമ്മാ നിലത്ത് ടെന്റ് അടിച്ചുകെടുക്കുന്ന ഉടായിപ്പുകൾ ഉണ്ട് ആ ക്യാമ്പിൽ കിടക്കുന്നതിനെക്കാൾ എതെങ്കിലും റൂമ് എടുത്ത് കിടക്കുന്നതാണ് നല്ലത് .
6. ക്യാമ്പ് സൈറ്റ് കളിലെ വാഷ് റുമ് ഫെസിലിറ്റി യെ കുറിച്ച് ബുക്ക് ചെയ്യുന്ന സമയത്ത് ചോദിച്ചു അറിയുക .ചില സ്ഥലങ്ങളിൽ അത് മോശമായിരിക്കും
7. മൂന്നാറിൽ ഫോറസ്റ്റ് ടെന്റ് ക്യാമ്പിങ്ങ് എന്ന ഒരു പരിപാടിയില്ലാ .അങ്ങനെ ഫോറസ്റ്റ് ക്യാമ്പിങ്ങ് ഉണ്ടെങ്കി അത് ഗവർൺമെന്റ് നടത്തുന്നതായിരിക്കും അല്ലാതെ സ്വകാര്യാ വെക്തികൾക്കൊ സ്ഥപനങ്ങൾക്കോ അത്തരം ക്യാമ്പ്കൾ നടത്താൻ അനുമതിയില്ലാ
ഹോട്ടലിൽ പ്രിയാ വാര്യർക്ക് സംഭവിച്ചതു പോലെ നിങ്ങൾക്ക് സംഭവിക്കാതെ തിരിക്കട്ടെ
8. മിശപുലി മലയിലേക്ക് കുടുതലും ഗവർൺമെന്റ് പാക്കേജ് അണ് ഉള്ളത് അത് ബുക്ക് ചെയ്യണംമെങ്കിൽ അവരുടെ വെബ്സൈറ്റ് വഴി പറ്റും .ഇപ്പോൾ ചില സ്വകാര്യ വെക്തികൾ ഗവർൺമെൻ്റ് അനുവാദത്തൊടെ ചില ക്യാമ്പിങ്ങ് പ്രോഗ്രാമ് നടത്തു ന്നുണ്ട്
9. ശക്തംമായ മഴ ഉള്ളപ്പോൾ ഒഴിച്ച് ബാക്കി എല്ലാം സമയത്തും ക്യാമ്പിങ്ങ് ചെയ്യാൻ പറ്റുന്നതാണ്
10. തിർച്ചയായും ടെന്റ് ക്യാമ്പിങ്ങ് ഒന്ന് ചെയ്യ്ത് നോക്കെണ്ടതാണ്
Photo from (@welcometomunnar ,whats app : 6282 126 344)
0 അഭിപ്രായങ്ങള്‍