കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം : ഹോം സ്റ്റേ / സർവീസ് വില്ല ബിസിനസ്
കേരളത്തിലെ ടൂറിസം മേഖലയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വെക്തിയാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന ഒന്നാണ് ഹോം സ്റ്റേ / സർവീസ് വില്ല ബിസിനസ് .
ഹോംസ്റ്റേ എന്നാൽ നിങ്ങൾ താമസിക്കുന്ന വീട്ടിൽ തന്നെ ഒരു മുറിയോ ഒന്നിലധികം മുറികളോ വരുന്ന സഞ്ചാരികൾക്ക് വേണ്ടി കൊടുത്ത് നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം നൽകി താമസിപ്പിക്കുന്ന രീതിയാ ണ് ഹോംസ്റ്റേ
സർവീസ് വില്ലകൾ
ഹോം സ്റ്റേ പോലെ തന്നെയാണ് സർവീസ് വില്ല ബിസിനസ് എന്നാൽ ഹോം സ്റ്റേയിലെ പോലെ അവിടെ നിങ്ങൾ താമസിക്കെണ്ട കാര്യങ്ങൾ ഇല്ലാ സ്വന്തമായി വീട് വെണമെന്നു ഇല്ലാ വാടകക്ക് എടുത്തും സർവീസ് വില്ലകൾ നടത്താൻ പറ്റും
ഹോം സ്റ്റേ / സർവീസ് വില്ല തമ്മിലുള്ള വെത്യാസങ്ങറയാൻ ഈ വിഡിയോ കണ്ട്നോക്കുക
ഹോം സ്റ്റേ / സർവീസ് വില്ല ബിസിനസ് ഗുണങ്ങൾ
ശരാശരി ഒരു ചെറിയഹോം സ്റ്റേ / സർവീസ് മാസം കുറഞ്ഞത് 50000 രുപക്ക് മുകളിൽ നിങ്ങൾക്ക് സമ്പാദിക്കാൻ പറ്റുന്ന ഒന്നാണ്
വളരെ എളുപ്പത്തിൽ ഹോം സ്റ്റേ / സർവീസ് വില്ല ബിസിനസ് തുടങ്ങാൻ കഴിയും
കേരളാ ടുറിസം വകുപ്പിന്റെ സഹായങ്ങൾ ലഭിക്കാം
കേരളത്തിൽ ഒരു സർവീസ് വില്ലക്ക് ലൈസൻസ് ലഭിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം CLICK THE LINK
0 അഭിപ്രായങ്ങള്‍