തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി. മീനമാസത്തിലാണ് ആഘോഷം. ഭക്തിയുടെ രൗദ്രഭാവം നിറഞ്ഞ കാഴ്ച്ചകളാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത് . 2023 കൊടുങ്ങല്ലൂർ ഭരണിയുടെ ചിത്രങ്ങൾ കാണാം
ചിത്രങ്ങൾ പകർത്തിയത് : ശ്യാം ഷൺമുഖം
സന്തോഷ് ജോർജ് കുളങ്ങര എഴുതിയ ബുക്ക്കൾ https://amzn.to/3Tf4YJC
0 അഭിപ്രായങ്ങള്‍