കഴിഞ്ഞ ദിവസം സിനിമാ ആക്ടർസ് പ്രിയാ പ്രകാശ് വാര്യർ തൻ്റെ ഇൻസ്റ്റഗ്രാം പേജ് വഴി തനിക്കു മുബൈയിലെ ഒരു ഹോട്ടലിൽ നിന്നുണ്ടായ ഒരു ദുരനുഭവത്തെ പറ്റി പറയുകയുണ്ടായി .മറ്റ് ഒന്നുമല്ലാ പ്രിയാ തൻ്റെ സിനിമയുടെ ഷുട്ടിങ്ങിൻ്റെ ഭാഗമായി മുബൈയിലെ ഒരു ഹോട്ടലിൽ താമസിക്കുന്ന സമയത്ത് താരം പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കൊണ്ട് വന്നു എന്നാൽ ഹോട്ടൽ അധികൃതർ പുറത്ത് നിന്നുള്ള ഭക്ഷണം ഹോട്ടലിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുവധിച്ചില്ലാ. ഒന്നെങ്കിൽ ഭക്ഷണം കളയുക അല്ലെങ്കിൽ പുറത്തിരുന്നു ഭക്ഷണം കഴിക്കുക എന്ന് പറഞ്ഞു .പ്രിയ ആ ഭക്ഷണം പുറത്തിരുന്നു കഴിക്കേണ്ടി വന്നു എന്നിട്ട് മാത്രമാണ് താരത്തെ ഹോട്ടലിൽ പ്രവേശിപ്പിച്ചത്
ഇന്ന് ഞാൻ ഇവിടെ പറയുന്നത് ഇത്തരത്തിൽ ഹോട്ടലുകളുടെ ചില പോളിസികളെ കുറിച്ചാണ് . ഇത് നിങ്ങളുടെ യാത്രകളെ സഹായിച്ചേക്കാം
പുറമേ നിന്നുള്ള ഭക്ഷണം അനുവധിക്കില്ലാ
സ്റ്റാർ നിലവാരത്തിലുള്ള ഹോട്ടലുകളിൽ പുറത്തു നിന്നുള്ള ഭക്ഷണം ഒരു കരാണാ
വശാലും അനുവധിക്കില്ലാ കാരണം അവരുടെ ഹോട്ടലിൽ തന്നെ റെസ്റ്റ്റൻ്റലിലെ ഭക്ഷണത്തിനു ചിലവുണ്ടാകില്ലല്ലോ
വളർത്ത് മൃഗങ്ങളെ അനുവധിക്കില്ലാ
ചില ഹോട്ടലുകളുടെ പോളിസി വളർത്ത് മൃഗങ്ങളെ ഹോട്ടലുകൾക്കുള്ളിൽ അനുവധിക്കില്ലാ എന്നതാണ്.ചിലർ വളർത്തുമൃഗങ്ങളെ കൊണ്ട് യാത്ര ചെയ്യുന്നവരാണ് അത്തരത്തിലുള്ളവർ ഹോട്ടൽ ബുക്ക് ചെയ്യുന്നതിനു മുമ്പ് അവരുടെ പോളിസി വായിച്ചു നോക്കിയിട്ട് ബുക്ക് ചെയ്യുക
സിമ്മിങ്ങ് പൂൾ
മിക്ക പൂൾ ഹോട്ടലുകളിലും പൂൾ ഉപയോഗിക്കുന്നതിൻ കർശനമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട് .അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പുൾ ഉപയോഗിക്കുമ്പോൾ ശരിയായ രീതിയിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കണമെന്നതാണ്
പിന്നെ ചില ഹോട്ടലുകൾ പൂൾ ഉപയോഗിക്കുന്നതിൻ സമയം പറയുന്നുണ്ട് .മദ്യപിച്ചിട്ട് പൂൾ ഉപയോഗിക്കരുത് .ഡൈവ് ചെയ്യരുത് എന്നിങ്ങനെ
ഹോട്ടൽ ചെക്ക് ഇൻ/ഔട്ട് സമയത്തിൻ്റെ സമയം
ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹോട്ടൽ ചെക്ക് ഇൻ/ഔട്ട് എന്നത് മിക്ക വൻകിട ഹോട്ടലുകളിലും ഉച്ചക്ക് 1 മണി മുതൽ പിറ്റേ ദിവസം 12 മണി വരെയാണ് ഹോട്ടൽ ചെക്ക് ഇൻ/ഔട്ട് സമയം ഇ സമയത്തിൻ മുമ്പ് വന്നാൽ ചിലപ്പോൾ റൂമ് കിട്ടണമെന്നില്ലാ കിട്ടിയിയാൽ തന്നെ ചിലപ്പോട് എക്ട്രാ കാഷ് കൊടുകൊണ്ടിവരും
അൺമാര്ഡ് കപ്പിൾ അനുവധിക്കില്ലാ
ഇപ്പോൾ വളരെ കുറച്ചു ഹോട്ടലുകളിൽ മാത്രമാണ് ഇത്തരത്തിലുള്ള ഒരു നിയമം ഇപ്പോഴും ഉള്ളത് അൺമാര്ഡ് കപ്പിൾ അനുവധിക്കില്ലാ എന്നത് . ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ പോളിസികൾ വായിച്ചു നോക്കുമ്പോൾ മനസിലാകും
പിന്നിട്ടുള്ളത് ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ എന്തെക്കെ സർവ്വീസ് ഫ്രീ ഉണ്ട് പെയ്ഡ് ഉണ്ട് എന്ന് ചെക്ക് ചെയ്യുക
ഇരവികുളം നാഷ്ണൽ പാർക്ക് നിങ്ങളുടെ മുന്നാർ യാത്രകളിൽ ഒരു വില്ലനാവാതിരിക്കട്ടെ
നിങ്ങൾ നേരിട്ടാണ് ഹോട്ടൽ ബുക്ക് ചെയ്യുന്നതെങ്കിൽ കഴിവതും ഇത്തരത്തിലുള്ള ഹോട്ടൽ പോളിസികൾ ബുക്കിങ്ങ് സമയത്ത് വായിച്ചു നോക്കുക . ട്രാവൽ ഏജൻസികളാണെങ്കിൽ അവർ ഇത് നേരത്തെ നിങ്ങൾക്ക് പറഞ്ഞു തരും
0 അഭിപ്രായങ്ങള്‍