മൂന്നാറിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ വലക്കുന്ന ഒരു ടൂറിസ്റ്റ് സെൻ്റ്ർ അണ് ഇരവികുളം നാഷ്ണൽ പാർക്ക് പലരുടെയും മൂന്നാർ യാത്രകൾ ഈ ഇരവികുളം നാഷ്ണൽ പാർക്ക് കാരണം കുളമായിട്ടുണ്ട് ഞാൻ ഇങ്ങനെ പറയുമ്പോൾ നിങ്ങൾ വിചാരിക്കും ഇത് ഇത്ര വലീയവില്ലാനാണോയെന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ 'വെറെ ഒന്നും അല്ലാ മൂന്നാറിൽ പ്രധാനപ്പെട്ട ആഘർഷണം അതുപോലെ മൂന്നാർ എത്തുന്ന എല്ലാവരും ഈ പാർക്ക് കണ്ടിട്ടെ പോകു എന്നാൽ അവിടെ ചെന്നാൽ ഒരിക്കലും ടിക്കറ്റ്കിട്ടില്ലാ ,അല്ലെങ്കിൽ ടിക്കറ്റിൻ വേണ്ടി നീണ്ട ക്യു നിന്ന് കാത്തിരിക്കണം എന്നാൽ ഇപ്പോൾ എന്നിക്ക് അങ്ങനെ ഒരു പ്രശനം നേരിടാറില്ലാ ഇരവികുളവും ഉൾപ്പെടെ മൂന്നാറിന്റെ ഭംഗി മുഴുവൽ നല്ലാരിതിയിൽ ആസ്വദീച്ചു ഞാൻ തിരിച്ചു പോരാറുള്ളു ആ ട്രിക്കാണ് ഞാൻ ഇന്ന് നിങ്ങൾക്ക് പറഞ്ഞ് തരുന്നത്.
എന്താണ് ഇരവികുളം നാഷ്ണൽ പാർക്ക്
കേരളത്തിലെ ഏറ്റവും മികച്ച ടുറിസ്റ്റ് കേന്ദ്രംമായ മുന്നാറിൽ സ്ഥിതി ചെയ്യൂന്ന ഒന്നാണ് ''ഇരവീകുളം നാഷ്ണൽ പാർക്ക് " കേരളാ വനം / വന്യാജീവി വകുപ്പിന്റെ നിയത്രണത്തിൽ ആണ് പാർക്ക് പ്രവർത്തിക്കുന്നത്ത്, നീലഗിരി താർ എന്ന് അറിയപ്പെടുന്ന വരയാടുകൾ ഏറ്റവും കുടുതൽ കാണുന്നത് ഇവിടെയാണ് കുടാതെ 12 വർഷത്തിൽ ഒരിക്കൻ പൂക്കുന്ന നീലകുറിഞ്ഞി ഏറ്റവും കൂടുതൽ കാണുന്നത് ഇവിടെയാണ് ( രാജമല) അങ്ങനെ ഒട്ടനവധി കാഴ്ച്ചകൾ ഉണ്ട് ഇവിടെ
രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് പ്രവേശനം ഒരാൾക്ക് 125 രൂപയാണ് ഫീസ്
കുട്ടികൾക്ക് 95
എല്ലാവർഷവും ഫെബ്രുവരി മുതൽ മാർച്ച് വരെ രണ്ട് മാസം പാർക്ക് അടച്ചിടും ( വരയാടുകളുടെ പ്രജനനകാലം ആയത് കൊണ്ട് അണ് )
ഗവർമെന്റിന്റെ ഒട്ടനവധി പാക്കേജുകൾ ലഭ്യം ആണ് ഗവർമെന്റിന്റെ അനുമതി ഇല്ലാതെ പാർക്കിൽ പ്രവേശിക്കുന്നത്ത് കുറ്റകരമാണ്
ഇതാണ് ഇരവീകുളം നാഷ്ണൽ പാർക്കിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ
ഞാൻ തുടക്കത്തിൽ പറഞ്ഞ എങ്ങനെ ഇരവികുളം നാഷ്ണൽ പാർക്കിൽ സമയനഷ്ടം ഇല്ലാതെ എങ്ങനെ കാണാം എന്ന്
മറ്റ് ഒന്നും അല്ലാം നിങ്ങൾ പാർക്ക് സന്ദർശിക്കാൻ പോകുന്നത്തിൻ മുമ്പ് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുക. അതിനു ള്ള സൗകര്യം ഉണ്ട്
eravikulam.org എന്ന വെബ് സൈറ്റ് വഴി നിങ്ങൾക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക നിങ്ങളുടെ പേരും മറ്റ് വിവരങ്ങൾ നൽകിയാൽ മതി .പേമെൻ്റ് ഓൺലൈൻ വഴിയായി നൽകാം .
നിങ്ങൾ ഓൺ ലൈൻ ചെയ്യാൻ പറ്റിയില്ലാ എങ്കിൽ മൂന്നാറിൽ എത്തിയാൽ അവിടെത്തെ ഗവർണർമെന്റിന്റെ ബുക്കിങ്ങ് സെൻ്റെറിൽ ചെന്ന് ടിക്കറ്റ് മുൻകുട്ടി ബുക്ക് ചെയ്യുക (ഉദാഹരണം :ഇന്ന് മുന്നാറിൽ നിങ്ങൾ എത്തി എങ്കിൽ നാളത്തെ ടിക്കറ്റ് മുൻകുട്ടി ബുക്ക് ചെയ്യുക, അല്ലങ്കിൽ രാവിലെ ചെന്ന് വൈകിട്ടത്തെക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുക )
ഈ രണ്ട് രിതിയിലുടെ ചെയ്താൽ മാത്രമാണ് സമയ നഷ്ടം ഇല്ലാതെ ഇരവീകുളം നാഷ്ണൽ പാർക്ക് തിരക്കുള്ള സമയത്ത് സന്ദർശിക്കാൻ പറ്റു.ഇല്ലെങ്കിൽ ക്യു നിന്ന് നിങ്ങളുടെ മറ്റ് കാഴ്ച്ചകളിലേക്ക് പോകാനുള്ള സമയം പോകും
തിരക്കുള്ള സമയങ്ങൾ: പെതു അവധി ദിവസങ്ങളിൽ , വീക്ക് എൻഡിൽ
Daily Travel news, travel trips, guide, article and special travel offers to join our What's app Group
join link: PROTRIPINFO
0 അഭിപ്രായങ്ങള്‍