Header Ads Widget

ഇരവികുളം നാഷ്ണൽ പാർക്ക് തുറന്നു Eravikulam national park

 
eravikulam national park entry fee and timings

മൂന്നാർ : മൂന്നാറിലെ ഏറ്റവും പ്രധാനപ്പെട്ട ടുറിസം സെൻ്റർ ഇരവികുളം നാഷ്ണൽ പാർക്ക് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തുറന്നു .വർഷത്തിൽ രണ്ട് മാസം ഫെബ്രുവരി ,മാർച്ച് മാസങ്ങളിൽ പാർക്ക് അടയ്ക്കും .വരയാടുകളുടെ സുരക്ഷിതമായ പ്രജനനകാലം  ഉറപ്പാക്കാനും കുഞ്ഞുങ്ങൾക്ക് സന്ദർശക സാന്നിധ്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പാർക്ക് അടച്ചിടുന്നത്.ഈ സീസണിൽ നൂറിലേറെ വരയാട്ടിൻ കുട്ടികൾ പിറന്നതായാണ് ഏകദേശ കണക്ക് .


ഒരു ദിവസം 2,880 പേർക്കാണ് പ്രവേശനം 


പ്രവേശന ഫീസ് :200  മുതിർന്നവർക്ക് 


കുട്ടികൾക്ക് 150



പ്രവേശന സമയം :7 am : 4pm


പ്രവേശനം ഓൺലൈൻ മുൻകൂട്ടി ബുക്ക് ചെയ്യാം


ഇരവികുളം നാഷ്ണൽ പാർക്ക് നിങ്ങളുടെ മുന്നാർ യാത്രകളിൽ ഒരു വില്ലനാവാതിരിക്കട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍