google.com, pub-1495088081396379, DIRECT, f08c47fec0942fa0 കേരളത്തിലെ മികച്ച ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്കൾ | Best avation institutions in Kerala

Header Ads Widget

കേരളത്തിലെ മികച്ച ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്കൾ | Best avation institutions in Kerala

 

Best avation institute in Kerala

പല സുഹ്യത്തുക്കൾ പലപ്പോഴായി എന്നോട് ചോദിക്കുന്ന ഒന്നാണ് കേരത്തിലെ മികച്ച ഏവിയേഷൻ ഇൻസ്റ്റിറ്റുട്ട്കൾ എതെല്ലാം എന്ന് . എന്നാൽ ഞാൻ അതിൻ വെക്ത മായ ഒരു മറുപടി നൽകാറില്ലാ കാരണം നല്ലാ ഒരു കേരളത്തിലെ മികച്ച ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കും അതിൽ ഏറ്റവും പ്രധാനമാണ് അവർ നൽക്കുന്ന സർട്ടിഫിക്കറ്റ് അത് പോലെ . ഫീസ് , പ്ലേസ്മെൻ്റ് , പഠിപ്പിക്കുന്ന രീതി  അങ്ങനെ ഒരുപാട് ഘടകങ്ങൾ . ഇതിൽ ഞാൻ ഇന്ന് പറയുന്നത്  സർട്ടിഫിക്കറ്റ്  മൂല്യം വച്ചുള്ള ഇൻസ്റ്റിറ്റ്യൂട്ട് കളെ കുറിച്ചാണ് ഈ ഒരു രീതി തിരഞ്ഞെടുക്കാൻ കാരണം പലർക്കും  ഏവിയേഷൻ കോഴ്സ് സർട്ടിഫിക്കറ്റുകളെ കുറിച്ചറിയില്ലാ . ബാക്കി ഫീസ് , പ്ലേസ്മെൻ്റ് ഇതെല്ലാം ആരൊടെങ്കിലും ചോദിച്ചു മനസിലാക്കാൻ പറ്റുന്നതാണ്

CLICK THE LINK & READ

 .  

 അതുപോലെ ഞാൻ ഇവിടെ പറയുന്നത് ഒരു നല്ലാ റെഗുലർ ഡിഗ്രിയെടുത്തിട്ട്  ഡിപ്ലോമ ചെയ്യുന്നവർക്ക് വേണ്ടിയാണ്  


താഴെ നൽകിയിരിക്കുന്ന കേരളത്തിലെ മികച്ച ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് കൾ


 ഇന്ന് ലോകത്ത് ഏറ്റവും മികച്ച ഏവിയേഷൻ  സർട്ടിഫിക്കറ്റായ IATA  അപ്രൂവൽ ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് കളാണ്

IATA approval  aviation institutions in Kerala List

Training Center  name


place

Aero Institute of Technology


Calicut, Kakkanad, Mavelikara

Airline Academy


Trivandrum

Airocis College of Aviation & Management Studies


Taliparamba, Kannur,

Akbar Academy of Airline Studies


Trivandrum, Calicut, Chavakkad, Chennai, Kodungallur,

Kottayam, Manjeri, Thrissur, Tirur, Mumbai

Alhind Academy



Calicut, Kannur, Trivandrum

Chavara School of Tourism Studies



Cochin

Dream Sky Aviation Training Academy


Pathanamthitta

Guiders Education and Professional


Thrissur, Cochin

IN-HOUSE Aviation Training Academy


Cochin

Institute of Air Travel Studies


Adoor, Cochin, Thiruvananthapuram

Intercontinental Academy for Airline Management


Kottayam

Kannanthanam School of Tourism Studies


Cochin

Kerala Institute of Tourism and Travel Studies


Thiruvananthapuram

Patriot Aviation College


Kannur, Calicut, Thrissur,

Riya Institute of Hospitality


Cochin

School of Airlines & Travel Mgmt.


Kochi

Speedwings Academy for Aviation Services


Calicut, Cochin, Kannur

TESATS Institute of Advanced Learning


Kollam

Vidya Bharathi Group Of Institutions


Cochin

VIMS Aviation & Hospitality


Kochi, Pathanamthitta, Trivandrum

Vision Academy

Calicut, Cochin, Perinthalmanna, Thrissur


 

 Please check other States' IATA approval institutions:IATA approval institutions

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍