വയനാട്ടിൽ കോവിഡ് 19 കേസുകളുടെയും ഒമൈക്രോൺ വകഭേദവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി .
ഒരു ദിവസം പ്രവേശിപ്പിക്കാൻ കഴിയുന്ന സഞ്ചരികളുടെ എണ്ണം
മുത്തങ്ങാ :150 പേര്
ചേമ്പ്രറ :200 പേര്
സൂചി പാറ :500 പേര്
തോൽപ്പെട്ടി :150 പേര്
മീൻമുട്ടി :300 പേര്
കുറുവാ ദ്വീപ്: 400 പേര്
കരലാഡ് ലേക്ക്: 500 പേര്
പൂക്കോട്: 3500 പേര്
മ്യൂസിയം :100 പേര്
ചീന ഗിരി ഹിൽസ് :100 പേര്
എടക്കൽ ഗുഹ :1000 പേര്
പഴശി പാർക്ക് :200 പേര്
ബാണാസുര ഹൈഡൽ :3500 പേര്
കാരാപ്പുഴ ഡാമ് :3500 പേര്
ഈ ഉത്തരവ് 26.O 1.2022 മുതൽ നടപ്പിൽ വരുത്തും 14.0 2.2022 വരെ പ്രാബല്യം ഉണ്ടായിരിക്കും
കർശനമായി ഇത് പാലിക്കുന്നുണ്ടോ എന്ന് ജില്ലാ മേധാവി ഉറപ്പ് വരുത്തേണ്ടതാണ്
സെക്ടറൽ മജിസ്ട്രേറ്റ് മാരുടെ പരിശോധയുണ്ടായിരിക്കും
READ MORE
ചിലവ് കുറഞ്ഞരിതിയിൽ ആലപ്പുഴയുടെ കായൽ ഭംഗി ആസ്വദിക്കാൻ ശിക്കാരബോട്ട് കൾ
മംഗള വനം കൊച്ചിയുടെ ശ്വാസകോശത്തിലെക്ക് ഒരു യാത്ര
0 അഭിപ്രായങ്ങള്‍