google.com, pub-1495088081396379, DIRECT, f08c47fec0942fa0 ചിലവ് കുറഞ്ഞരിതിയിൽ ആലപ്പുഴയുടെ കായൽ ഭംഗി ആസ്വദിക്കാൻ ശിക്കാരബോട്ട് കൾ

Header Ads Widget

ചിലവ് കുറഞ്ഞരിതിയിൽ ആലപ്പുഴയുടെ കായൽ ഭംഗി ആസ്വദിക്കാൻ ശിക്കാരബോട്ട് കൾ

 ലോകത്തിൽ കണ്ടിരിക്കെണ്ട പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായി പല ഇൻ്റർനാഷ്ണൽ ട്രാവൽ ഗ്രൂപ്പുകൾ പറഞ്ഞിട്ടുള്ള ഒരു സ്ഥലമാണ് നമ്മുടെ കൊച്ചു കേരളത്തിലെ ആലപ്പുഴ 

alappuzha shikara boat

[7:03 pm, 23/01/2022] Arun Bsnl: കേരളത്തിലെ കായൽ ഭംഗി  ആസ്വദിക്കാൻ പറ്റുന്ന വേരെ ഒരു സ്ഥലം ഇല്ലാ എന്നു പറയാം ഈ കാരണങ്ങൾ കൊണ്ട് എല്ലാം ആലപ്പുഴയിലേക്ക് ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട് .ആലപ്പുഴയിലെ ഹൗസ് ബോട്ടിൽ താമസിച്ചു കായൽ ഭംഗി, ആലപ്പുഴയുടെ തനത് ഭക്ഷണങ്ങൾ ആസ്വദിച്ചു ദിവസങ്ങൾ അവർ ആലപ്പുഴയിൽ താമസിക്കും . എന്നാൽ

ആലപ്പുഴയിൽ എത്തുന്ന ചിലസഞ്ചാരികളുടെ ഏറ്റവും വലിയ പരാതിയാണ് അവിടത്തെ കായൽ ഭംഗി ആസ്വദിക്കാൻ വലിയ ചിലവ് വരും എന്നത് ഒരു തരത്തിൽ നോക്കിയാൽ അവർ പറയുന്നത് ശരിയാണ് നല്ലാ രീതിയിൽ കായൽ ഭംഗി ശരിക്കും ആസ്വദിക്കാൻ പറ്റുന്ന ഹൗസ്ബോട്ട്കൾക്ക് നല്ലാ ചിലവ് വരും (ഏകദശം 6000 രൂപ മുതൽ വരും 2 പേർക്ക് ) ഈ ഒരു തുക എന്ന് പറയുന്നത് ഒരു സാധാരണകാരനെ സംബദ്ധിച്ചു താങ്ങാൻ പറ്റുന്ന ഒന്നല്ലാ.എന്നാൽ ഇത്തരത്തിൽ ചിലവ് കുറഞ്ഞ് യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഏറ്റവും മികച്ച ഒന്നാണ് ആലപ്പുഴയിലെ ശിക്കാരാ ബോട്ടിങ്ങ്


എന്താണ് ശിക്കാരബോട്ട്

shikkara boat alappuzha




കാശ്മീർ ട്രാവൽ വീഡിയോസ് കാണുമ്പോൾ നമ്മൾ അവിടത്തെ ശിക്കാരാമ്പോട്ടിങ്ങ് കാണാറുണ്ട് ഏകദേശം ആ രിതിയിലുള്ള ബോട്ടിങ്ങ് തന്നെയാണ് ആലപ്പുഴയിലത്

ചില ശിക്കാരബോട്ട് കൾ കണ്ടാൽ ഹൗസ് ബോട്ട് കളുടെ ഒരു ചെറിയ പതിപ്പ്

 എന്ന് വേണംമെങ്കിൽ പറയാം  എന്നാൽ ഹൗസ് ബോട്ട് കളുടെ അത്രയും ചിലവ് ഇതിൻ വരുന്നില്ലാ . 

ശിക്കാരാബോട്ടിങ്ങിൻ്റെ റേറ്റ് ഏകദേശം ഒരു ബോട്ടിൻ Rs 500 മുതൽ 600 രൂപവരെ വരും ഒരു മണിക്കുർ യാത്രക്ക്  (തിരക്കുള്ള സമയങ്ങളിൽ റേറ്റ് മാറാം)

കേരളത്തിലെ ഹൗസ് ബോട്ട്കൾ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു ശിക്കാരാബോട്ടിൽ 2 മുതൽ 10 പേർക്ക് യാത്ര ചെയ്യാം . ഏകദേശം ഒരു 3 മണിക്കുർ ബോട്ടിങ്ങ് എടുത്താൽ ആലപ്പുഴയുടെ കായൽ ഭംഗി നല്ലാ രീതിയിൽ ആസ്വദിക്കാം 3 മണീക്കുറിൻ 1500 രൂപയെ വരു  .ഇനി ഹൗസ് ബോട്ടിലെ പോലുള്ള ഭക്ഷണം വേണമെങ്കിൽ അതിനുള്ള സൗകര്യം ഉണ്ട് 

മാത്രമല്ലാ ഹൗസ് ബോട്ട് ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളിലുടെ ശിക്കാരബോട്ടിൽ പോകാം .


1 ഒരു മണിക്കുൽ മുതൽ ലുള്ള വിവിധ പാക്കേജ്കൾ കിട്ടും


ഹൗസ് ബോട്ട്കൾ പോലെ സമയത്തിൻ്റെ ഒരു പ്രശനം ഇവിടെ വരുന്നില്ലാ .നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ബോട്ടിങ്ങ് തിരഞ്ഞ് എടുക്കാം

land for sale in munnar


അടുത്ത ആലപ്പുഴ യാത്രയിൽ ശിക്കാരബോട്ടിങ്ങ് ട്രൈ ചെയ്തു നോക്കു


Daily travel news and travel guide update Please join 

Whats app group link: CLICK HERE

Telegram group Link :CLICK HERE

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍