google.com, pub-1495088081396379, DIRECT, f08c47fec0942fa0 ഈ രാജ്യത്തിലേക്ക് പോകാൻ ഇനി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടാ

Header Ads Widget

ഈ രാജ്യത്തിലേക്ക് പോകാൻ ഇനി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടാ

covid 19 certificate

ഈ വരുന്ന ജനുവരി 21 മുതൽ സ്വീഡനിൽ എത്തുന്ന എല്ലാ സഞ്ചരികൾക്കും 48 മണിക്കുറിനുള്ളിൽ എടുത്ത കോവിഡ് 19 നെഗറ്റിവ് പരിശോധന ഫലം ഹാജരാക്കണമെന്ന നിബന്ധന ഇനി മുതൽ പ്രാബല്യമില്ലാ .സ്വീഡനിലെ നിതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ പത്രക്കുറിപ്പിൽ പറയുന്നു .

ഈ സ്ഥലങ്ങൾ ഒന്ന് ഓർത്തുവെക്കു:കേരളത്തിലെ വീക്കെൻഡ് ടുറിസ്റ്റ് സ്ഥലങ്ങൾ


രാജ്യത്തെ ഒമി കോൺവേരിയൻ്റിന് വ്യാപന അപകട സാധ്യതയുടെ അളവു കോലായി രാജ്യത്തെത്തുന്ന സഞ്ചരികളെ ഇനി പരിഗണിക്കില്ലാ അതു കൊണ്ടു തന്നെ 48 മണിക്കുറിനുള്ളിൽ എടുത്ത കോവിഡ്- 19 നെഗറ്റിവ് പരിശോധനാ ഫലത്തിൻ പ്രസക്തിയില്ലാ .എന്നാൽ യൂറോപ്യൻ യൂണിയൻ ,യു റോപ്യൻ ഇക്കണോമിക് ഏരിയ രാജങ്ങളിൽ നിന്ന് സ്വീഡനിലേക്ക് എത്തുന്ന എല്ലാ ആളുകളും രാജ്യത്തെത്തിയ ശേഷം Eu ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട് .



സ്വീഡൻ വഴി ബോൺ ഹോമിനും, സെന്മാർക്കിൻ്റെ മറ്റതെങ്കിലും ഭാഗത്തിനും ഇടയ്ക്കുള്ള യാത്ര എളുപ്പമാക്കുന്ന നിനായി ഈ യാത്രകാരെ കോവിഡ് സർട്ടിഫിക്കറ്റ് അവശ്യകതയിൽ നിന്ന് ഒഴിവാക്കുന്നത് തുടരുമെന്നും മന്ത്രാലയം പറഞ്ഞു


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍