google.com, pub-1495088081396379, DIRECT, f08c47fec0942fa0 പുത്തൻ സർപ്രൈസ് ഒരുക്കി ഇരവികുളം നാഷ്ണൽ പാർക്ക് സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു Eravikulam National Park re open date

Header Ads Widget

പുത്തൻ സർപ്രൈസ് ഒരുക്കി ഇരവികുളം നാഷ്ണൽ പാർക്ക് സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു Eravikulam National Park re open date

Eravikulam National Park 2023

 മൂന്നാർ : മൂന്നാർ എത്തു സഞ്ചാരികളുടെ പ്രധാനപ്പെട്ട  ആകർഷണമാണ് ഇരവികുളം നാഷ്ണൽ പാർക്ക് . ഇവിടത്തെ പ്രധാനപ്പെട്ട ആകർഷണം നീലഗിരി ഥാർ എന്ന് പറയുന്ന വരയാടുകൾ ആണ് ഇവയെ കാണാൻ വേണ്ടി  വനം വകുപ്പ് സ്ഥാരി നടത്തുന്നുണ്ട് എന്നാൽ  വരയാടുകളുടെ പ്രസവത്തെത്തുടർന്ന് അടച്ചിട്ടിരിരുന്ന രാജമല ഇരവികുളം ദേശീയോദ്യാനം 2 മാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ ഒന്നിനു തുറക്കും. ഫെബ്രുവരി ഒന്നിനാണ്  അടച്ചിരുന്നത് 


ഈ സിസണിൽ 102 വരയാടിൻ കുഞ്ഞുങ്ങളാണ് പിറന്നത്  

ഒരു ചെറിയ കുട്ടി സന്തോഷ് ജോർജ് കുളങ്ങരയെ പഠിപ്പിച്ച പാഠം 

ഇത്തവണ സഞ്ചാരികൾക്കായി  പുതിയ കഫറ്റേരിയ , സെൽഫി പോയിന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്





 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍