google.com, pub-1495088081396379, DIRECT, f08c47fec0942fa0 ബൻജീ ജംപിങ് ഇത്രയും അപകടം പിടിച്ച ഒന്നാണോ? ഇന്ത്യയിലെ പ്രധാനപ്പെട്ട ബൻ ജീ ജംപിങ് സ്പോട്ട്കൾ 6 Places For Bungee Jumping in India -

Header Ads Widget

ബൻജീ ജംപിങ് ഇത്രയും അപകടം പിടിച്ച ഒന്നാണോ? ഇന്ത്യയിലെ പ്രധാനപ്പെട്ട ബൻ ജീ ജംപിങ് സ്പോട്ട്കൾ 6 Places For Bungee Jumping in India -

6 Places For Bungee Jumping in India -

 ഇന്ന് ലോകത്ത് ഏറ്റവും  ട്രെൻഡ് ആയി വരുന്ന ഒന്നാണ് അഡ്വഞ്ചർ ടൂറിസം എന്നത് മിക്ക രാജ്യങ്ങും അഡ്വഞ്ചർ ടൂറിസത്തിൻ വേണ്ടി പ്രതേകം പാക്കേജ്കൾ  തയാറാക്കി സഞ്ചാരികളെ ആഘർഷിക്കുന്നു . ഇത്തരം അഡ്വഞ്ചർ  ടൂറിസം ആക്ടിവിറ്റികളിൽ ഏറ്റവും മുൻപന്തിയിൽ വരുന്ന ഒന്നാണ് ബൻജീ  ജംപിങ് സാധാരണ അഡ്വഞ്ചർ ആക്ടിവിറ്റികളിൽ നിന്ന് സ്വൽപ്പം അപകടം പിടിച്ചതാണ്  ചിലർക്ക് ഏങ്കിലും വളരെയധികം ഭീതി ജനിപ്പിക്കുന്ന ഒന്നാണിത് 


ബൻജീ ജംപിങ്  എന്താണ് 



ഏകദേശം 25 വർഷം മുമ്പ് ന്യൂസിലാൻഡിലാണ് ബൻജീ ജംപിങ് ആദ്യമായി ആരംഭിച്ചത് എന്ന് കരുതപ്പെടുന്നത് 


ഏറ്റവും ലളിതമായി ബൻജീ ജംപിങ്ങിനെ കുറിച്ചു പറയുകയാണെങ്കിൽ ഉയരമുള്ള ഒരു സ്ഥലത്തുനിന്നു നിന്ന് ഒരു വലിയ ഇലാസ്റ്റികതയുള്ള ചരട് കാലിലോ അരയിലോ ബന്ധിപ്പിച്ചു താഴേക്ക് ചാടുന്നതാണ്  ബൻജീ ജംപിങ്  .


കേൾക്കുമ്പോൾ ചിലർക്ക് രസം ആയി തോന്നാം എന്നാൽ ചെറിയ രീതിയിൽ എങ്കിലും അപകടം പിടിച്ച ഒന്നാണിത് . എന്നാൽ ഈ സാഹസിക വിനോദത്തിൻ ജനപ്രീതി വളരെയധികം വർധിച്ചുവരികയാണ് .



അപകട സാധ്യതകൾ 


തുടക്ക കാലഘട്ടത്തെക്കാൾ അപകട സാധ്യതകൾ വളരെ കുറാവാണ് എന്ന് തന്നെ പറയാം എങ്കിലും ചിപ്പോഴെങ്കിൽലും അപകടങ്ങൾ ഉണ്ടാവാറുണ്ട് 


സാധാരണ അപകടങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങൾ  . ചാട്ടത്തിനു വേണ്ടി ഉപയോഗിക്കുന്ന കയറിന്റെ നീളം , ഉറപ്പ് , കയർ ചാടുന്ന പ്ലാറ്റ്ഫോമിൽ ശരിയായ രീതിയിൽ ഘടിപ്പിച്ചില്ലെങ്കിൽ അപകടം  സംഭവിക്കാം 



ബൻജീ ജംപിങ് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 


ആരോഗ്യം


കണങ്കാലിനോ കാലിനോ ഉള്ള പരിക്കുകൾ, പുറം, കഴുത്ത് അല്ലെങ്കിൽ നട്ടെല്ലിന് പരുക്കുകൾ, അസ്ഥി ഒടിവുകൾ, സ്ഥാനഭ്രംശങ്ങൾ, അപസ്മാരം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഗര്‍ഭം തുടങ്ങിയ എന്തെങ്കിലും അവസ്ഥകള്‍ ഉള്ളവരെ ചാടാന്‍ അനുവദിക്കില്ല.


ഇത് കുടാതെ എന്തെങ്കിലും രോഗങ്ങൾ ഉള്ളവർ ചാട്ടത്തിൻ മുന്നേ ഡോക്ടറെ കണ്ട് റിസ്കുകൾ ഒന്നും തന്നെയില്ലാ എന്ന് ഉറപ്പ് വരുത്തുക


നല്ലാ ഓപ്പറേറ്ററെ തിരഞ്ഞെടുക്കുക


ഇന്ന്  ഒട്ടനവതി ബൻജീ ജംപിങ്ങ് പാക്കേജ് കൾ ലഭ്യമാണ് എന്നാൽ നല്ലാ പരിചയ സമ്പന്നരായാ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുക  അവരുടെ വെബ് സൈറ്റ്‌ നോക്കി റീവ്യൂസ് നോക്കി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുക  


അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക 


അധികം അയഞ്ഞതോ ഭാരമുള്ളതോ അസൗകര്യമുണ്ടാക്കുന്നതോ  ആയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക 

കോൺടാക്റ്റ് ലെൻസുകൾ, വാച്ച്, ആഭരണങ്ങൾ എന്നിവ മാറ്റാന്‍ ചിലപ്പോള്‍ ആവശ്യപ്പെടാറുണ്ട്. നീളന്‍ മുടിയുള്ളവര്‍ അത് വൃത്തിയായി കെട്ടിവയ്ക്കുകയും വേണം.



ചാട്ടത്തിൻ മുന്നേ അമിതഭക്ഷണം വേണ്ട


ചാട്ടത്തിൻ മുന്നേ അമിത ഭക്ഷണം പാട്ടില്ലാ ചെറുതായി എന്തെങ്കിലും കഴിക്കാം 


ഇവയെക്കയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത് 


ഇന്ത്യയിൽ എവിടെ എല്ലാം ബൻജി ജംപിങ് നടത്താം 


 

CLICK AND READ BOOK 


പ്രധാനമായും ഇന്ത്യയിൽ 6 സ്ഥലങ്ങളിലാണ് ബൻജി ജംപിങ്ങ് നടത്തുന്നത് 


1.ഋഷികേശ്  (ഉത്തരാഖണ്ഡ് )


ഉയരം : 83 മീറ്റർ


വർഷത്തിൽ എല്ലാം സമയത്തും ജംപിങ്ങ് ചെയ്യാം


ടിക്കറ്റ് ചാർജ് RS 3500 (ചിലപ്പോൾ മാറ്റങ്ങൾ വരാം )


2.ഡെല്ലാ അഡ്വഞ്ചർ ലോണവാല  ( മാഹ രഷ്ട്ര)


ഉയരം : 45 മീറ്റർ


വർഷത്തിൽ എല്ലാം സമയത്തും ജംപിങ്ങ് ചെയ്യാം


ടിക്കറ്റ് ചാർജ് RS 1500 (ചിലപ്പോൾ മാറ്റങ്ങൾ വരാം )


3.ഓസോൺ അഡ്വഞ്ചർ  ( ബാംഗ്ലൂർ കർണാടക )


ഉയരം : 25 മീറ്റർ


വർഷത്തിൽ എല്ലാം സമയത്തും ജംപിങ്ങ് ചെയ്യാം


ടിക്കറ്റ് ചാർജ് RS 400 (ചിലപ്പോൾ മാറ്റങ്ങൾ വരാം )


4.വാൻ്റർലുസ്റ്റ് ന്യൂ ഡെൽഹി 


ഉയരം : 52 മീറ്റർ


വർഷത്തിൽ എല്ലാം സമയത്തും ജംപിങ്ങ് ചെയ്യാം


ടിക്കറ്റ് ചാർജ് RS 3000 (ചിലപ്പോൾ മാറ്റങ്ങൾ വരാം )


5. ഗ്രാവിറ്റി അഡ്വഞ്ചർ സോൺ ഗോവ 


ഉയരം : 25മീറ്റർ


വർഷത്തിൽ എല്ലാം സമയത്തും ജംപിങ്ങ് ചെയ്യാം


ടിക്കറ്റ് ചാർജ് RS 500 (ചിലപ്പോൾ മാറ്റങ്ങൾ വരാം )


6. ജഗ്ഡൽപുർ


ഉയരം : 30 മീറ്റർ


വർഷത്തിൽ എല്ലാം സമയത്തും ജംപിങ്ങ് ചെയ്യാം


ടിക്കറ്റ് ചാർജ് RS 300 (ചിലപ്പോൾ മാറ്റങ്ങൾ വരാം )



READ MORE 

സന്തോഷ് ജോർജ് കുളങ്ങര എഴുതിയ ബുക്ക്കളിലൂടെയുള്ള ഒരു സഞ്ചാരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍