google.com, pub-1495088081396379, DIRECT, f08c47fec0942fa0 Oyo റൂമിൽ ഹോട്ടൽ ബുക്ക് ചെയ്ത് ചിലരുടെ അനുഭവങ്ങൾ ഇത് നിങ്ങൾക്ക് ഒരു മുന്നറിയിപ്പാകട്ടെ Oyo hotels Insedents

Header Ads Widget

Oyo റൂമിൽ ഹോട്ടൽ ബുക്ക് ചെയ്ത് ചിലരുടെ അനുഭവങ്ങൾ ഇത് നിങ്ങൾക്ക് ഒരു മുന്നറിയിപ്പാകട്ടെ Oyo hotels Insedents

oyo rooms insedents

 നമ്മുടെ യുട്യൂബ്  ചാനൽ സ്ഥിരം ആയി കാണുന്ന ചിലർ അവർക്ക് അടുത്ത കാലത്തായി Oyo റൂഹോട്ടലിൽ നിന്നുണ്ടായ ചില അനുഭവങ്ങൾ എന്നോട് ഷെയർ ചെയ്തിരുന്നു അതിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ ഈ ബ്ലോഗ് എഴുതുന്നത് ഇനി  Oyo റൂമ്സ് ബുക്ക് ചെയ്യുന്നവർക്ക് ഇത് ഒരു ഉപകാരമാകും 


കുറച്ച് വർഷങ്ങൾക്ക് മുമ്പ്  ഇന്ത്യൻ ബഡ്ജറ്റ് ഹോട്ടൽ മേഖയിൽ വളരെ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയ ഒന്നാണ് Oyo റൂമ്സ് കുറഞ്ഞ ചിലവിൽ മികച്ച സൗകര്യത്തോട് കൂടി റൂമുകൾ . കുറഞ്ഞ കാലയളവിൽ തന്നെ കൂടുതൽ ആളുകളിലേക്ക് എത്തുകയും എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം തുടക്ക കാലഘട്ടത്തിലേത് പോലെ മികച്ച സേവനങ്ങളായിരുന്നില്ലാ Oyo ഹോട്ടലിൽ നിന്ന്  പിന്നീട് കിട്ടികൊണ്ടിരിന്നത് നിരത്തരം പ്രശനങ്ങളായിരുന്നു  

അത്തരത്തിൽ  എന്നോട് ഷെയർ ചെയ്ത രണ്ട് അനുഭവങ്ങളാണ് ഞാൻ ഇവിടെ പറയുന്നത് 


 ഒന്ന് 


തിരുവനന്തപുരത്തേക്ക് തന്റെ ഒരു ജോലി സംബന്ധമായ കാര്യത്തിൻ പോകേണ്ടി വന്നു  ഒന്നിലധികം ദിവസത്തെ കാര്യം ആയത് കൊണ്ട്  0yo റൂസ് ആപ്പ് വഴി റൂ ബുക്ക് ചെയ്യുകയും റൂറെന്റ്  ഓൺലൈനായി അടക്കുകയും ചെയ്തും ( ഓൺ ലൈനായി അടച്ചാൽ റൂറെന്റ് കുറച്ചു കൂടി ഡിസ്കൗണ്ട് ലഭിക്കും )

എന്നാൽ ഹോട്ടലിൽ ചെന്നപ്പോൾ ഹോട്ടൽ സ്റ്റാഫ് റൂ നൽകാൻ തയറായില്ലാ  അവർ പറയുന്നത്  Oyo നൽക്കുന്ന ഡിസ്കൗണ്ട് റേറ്റിൽ റൂ നൽകാൻ അവർക്ക് പറ്റില്ലാ ഹോട്ടലിന്റെ ഒരു റേറ്റിൽ വേണമെങ്കിൽ റൂമ് സ് തരാം എന്ന് പറഞ്ഞു ഒരു നിവർത്തിയില്ലാതെ അവൻ ഹേട്ടലുകാർ പറഞ്ഞ റേറ്റിൽ റൂ എടുക്കേണ്ടി വന്നു 


രണ്ടാമത്തെ അനുഭവം 


ഇത് മറ്റ് ഒരാൾ പറഞ്ഞതാണ് അദ്ദേഹം ഡൽഹിയിലേക്ക് യാത്ര ചെയ്തപ്പോൾ  ഡൽഹിയിലേ ഒരു  Oyo ഹോട്ടലിൽ റൂ എടുത്തു ഇതും മുൻകൂട്ടി റൂബുക്ക് ചെയ്ത് ക്യാഷ് കെടുത്തിട്ടാണ് പോകുന്നത് എന്നാൽ അവിടെ ചെന്നപ്പോൾ ഹോട്ടൽ സ്റ്റാഫ് 

റൂ നൽകുന്നില്ലാ  Oyo ബുക്കിങ്ങ് എടുക്കുന്നില്ലാ . നേരിട്ട് ബുക്ക് ചെയ്യുകയാണെങ്കിൽ (എക്സ്ട്രാ മണി ) റൂ നൽകാം എന്ന് പറഞ്ഞു  . 

 ഒരു നിവർത്തിയില്ലാതെ അദ്ദേഹവും നേരിട്ട് റൂ ബുക്ക് ചെയ്തു  . എന്നാൽ അദ്ദേഹം നല്ല രീതിയിൽ ഹിന്ദി സംസാരിക്കുന്നത് കൊണ്ട് Oyo കസ്റ്റമർ കെയറിൽ വിളിച്ചു  നടന്ന കാര്യങ്ങൾ സംസരിച്ച് തനിക്ക് നഷ്ട്ടപ്പെട്ട കാശ് റിഫണ്ട് ചെയ്യിപ്പിച്ചു . എന്നാൽ Oyo അവിടെയും ചെറിയ ഒരു പണി കൊടുത്തു 


റി ഫണ്ട് കാശായി കൊടുക്കാതെ Oyo മണി എന്ന റിവാർഡ് പോയിന്റായി കെടുത്തു   ആ പോയിന്റ് വച്ച് റൂ ബുക്ക് ചെയ്യാം അല്ലാതെ കാശായി കിട്ടില്ലാ


രണ്ട് കേസിലും പണം നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്  . നിങ്ങൾ Oyo മുറി ബുക്ക് ചെയ്യെണ്ട ആവശ്യം വരുകയാണെങ്കിൽ  ഒരിക്കലും മുൻ  കൂട്ടി പണം അടക്കരുത്  ഹോട്ടലിൽ ചെന്ന് നേരിട്ട് പണം അടക്കുന്നതാണ് നല്ലത്  അല്ലെങ്കിൽ നമ്മുടെ പണം നഷ്ടപ്പെടാൻ  സാധ്യത കൂടുതലാണ് 


ഇത്തരത്തിൽ പ്രശനങ്ങ ഉണ്ടാകുമ്പോൾ സാധാരണ o yo യുടെ ഭാഗത്ത് നിന്ന് ഒരു സപ്പോർട്ടും കിട്ടാറില്ലാ എന്നതാണ് സത്യം 



ഇനിയുള്ള യാത്രകളിൽ ഈ വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് തോന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍