ഇന്ന് സോഷ്യൽ മീഡിയിൽ എറ്റവും ട്രെൻഡിങ്ങ് ആയ ഒന്നാണ് നമ്മുടെ പ്രിയപ്പെട്ട മെഗാ സ്റ്റാർ മമ്മുക്കയുടെ ഓസ്ട്രേലിയൻ കാർ ഡ്രൈവാണ് .
അവധിക്കാലം ആസ്വദിക്കാൻ ഓസ്ട്രേലിയിൽ എത്തിയ മമ്മുട്ടി സിഡ്‌നിയില്‍ നിന്നും കാന്‍ബറയും മെല്‍ബണും പിന്നിട്ട് ടാസ്മാനിയയും കടന്ന് 2300 കിലോമീറ്ററാണ് മമ്മുട്ടി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് തീര്‍ത്തത്......സിഡ്‌നിയില്‍ നിന്നും കാന്‍ബറയും മെല്‍ബണും പിന്നിട്ട് ടാസ്മാനിയയും കടന്ന് 2300 കിലോമീറ്ററാണ് മമ്മുട്ടി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് തീര്‍ത്തത്.
മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന റോബര്‍ട്ട് കുര്യാക്കോസാണ് ഈ വീഡിയോ പങ്കുവെച്ചത്..
Watch video
https://youtube.com/shorts/u2UuRC4ihTI?feature=share
0 അഭിപ്രായങ്ങള്‍