Header Ads Widget

വീണ്ടും വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി രക്ഷാ പ്രവർത്തനം തുടരുന്നു Cable car trolley stuck mid-air in Himachal

Cable car trolley stuck mid-air in Himachal


ഡൽഹി :വീണ്ടും വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി .ഹിമാചൽ പ്രദേശിൽ 11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ കുടുങ്ങിയത് .ഇവരിൽ രണ്ട് പേരെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞുള്ളു .ബാക്കിയുള്ളവർ കേബിൾ കാറിൽ കുടുങ്ങി കിടക്കുകയാണ് .നാല് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് കുടുങ്ങി കിടക്കുന്നത് രക്ഷാപ്രവർത്തനം തുടരുകയാണ്



 

Cable car



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍