Header Ads Widget

കന്യാകുമാരിലെക്ക് ഏറ്റവും ചിലവ് കുറഞ്ഞ് എങ്ങനെയാത്ര പ്ലാൻ ചെയ്യാം Kanyakumari budget tour plan video

Kanyakumari budget tour plan

 കന്യാകുമാരിലെക്ക് ഏറ്റവും ചിലവ് കുറഞ്ഞ് എങ്ങനെയാത്ര പ്ലാൻ ചെയ്യാം



ഒരു കാലത്ത് കേരളത്തിൻ്റെ ഭാഗം തന്നെയായിരുന്ന ഒരു ഒന്നാണ് കന്യാകുമാരി 

 അത് പോലൊ.ഏറ്റവും മനോഹരം മായാ സ്ഥലം കൂടിയാണ് കന്യാകുമാരി  ലോക പ്രസിദ്ധമാണ്  ഇവിടത്തെ സുര്യോദയവും ,അസ്തമയവും അത് കാണാനാണ് പ്രധാനമായും അളുകൾ ഇവിടെ എത്തുന്നത് കുടാതെ  ത്രിവേണിസംഗമം എന്നത് കന്യാകുമാരിലാണ്  ,വിവേകാനന്ദ പാറ , കന്യാകുമാരി ദേവീക്ഷേത്രം എന്നിവയെല്ലാമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘർഷണങ്ങളാണ് . കന്യാകുമാരിയിലേക്ക് ഒട്ടനവധി മലയാളികൾ യാത്ര ചെയ്യാറുണ്ട് മലയാളികൾക്ക് ഏറ്റവും ചിലവ് കുറഞ്ഞ് പോയിട്ട് വരാൻ പറ്റുന്ന ഒരു സ്ഥലമാണ് കന്യാകുമാരി 

രണ്ട് പകലും ഒരു രാത്രിയും ഉണ്ടെങ്കിൽ കന്യാകുമാരിയിലെ കാഴ്ച്ചകൾ നമ്മൾക്ക് നല്ല രീതിയിൽ കണ്ടിട്ട് പോരാം. കന്യാകുമാരിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയച്ചു ഉദയ അസ്തമയങ്ങൾ കണാൻ പറ്റുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുക



വീഡിയോ കാണുക


കന്യാകുമാരിലെക്ക് ഏറ്റവും ചിലവ് കുറഞ്ഞ് എങ്ങനെയാത്ര പ്ലാൻ ചെയ്യാം


എറ്റവും ലളിതമായി ( ദിവസം ,ചിലവ് , താമസ സൗകര്യങ്ങൾ )കന്യാകുമാരിലേക്ക് യാത്ര പ്ലാൻ ചെയ്യാൻ മെന്ന് വിഡിയോയിലുടെ മനസിലാക്കാം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍