google.com, pub-1495088081396379, DIRECT, f08c47fec0942fa0 തായ്‌ലൻഡിൽ ക്വാറൻ്റൈൻ ഇല്ലാതെ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു

Header Ads Widget

തായ്‌ലൻഡിൽ ക്വാറൻ്റൈൻ ഇല്ലാതെ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു

 thailand


പൂർണ്ണമായും  വാക്സിനേഷൻ എടുത്തിട്ടുള്ള ഏത് രാജ്യത്ത് ഉള്ള ഏത് ഒരാൾക്കും തായ്‌ലൻഡിലേക്ക് യാത്ര ചെയ്യാം .ഫെബ്രുവരിയിൽ മാത്രം രണ്ട് ലക്ഷം മുതൽ ,മുന്ന് ലക്ഷം വരെ യാത്രക്കാർക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചേക്കാം  .മഹാമാരി ബാധിച്ച സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള്ള ഭരണകൂടത്തിൻ്റ പ്രവർത്തനത്തിൻ്റെ ഫലംമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ .തായ്‌ലൻഡിൻ്റെ പ്രധാനപ്പെട്ടവരുമാന മാർഗങ്ങളിൽ ഒന്നാണ് ടൂറിസം .5 ദശലക്ഷം വിദേശ സന്ദർശകരെയാണ്  തായ്‌ലൻഡ് ഇത്തവണ പ്രതിക്ഷിക്കുന്നത് അതും യുഎസ് യൂറോപ്പ് എന്നിവടങ്ങളിൽ നിന്ന് മാത്രം .ഇന്ത്യാ ചൈന മുതലായ രാജ്യങ്ങളിൽ നിന്നുള്ളവർ കൂടി എത്തുകയാണെങ്കിൽ അത് 9 ദശലക്ഷത്തിനു മുകളീൽ എത്തും .




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍