കേരളം കനത്ത ചൂടിൽ വലയുമ്പോൾ മൂന്നാറിൽ താപനില മൈനസിലെത്തിയിരിക്കുന്നു .ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് ഒന്ന് കഴിഞ്ഞ ദിവസം മൂന്നാർ ചെണ്ടുവര എസ്റ്റേറ്റിൽ രേഖപ്പെടുത്തി . കഴിഞ്ഞ രണ്ട് വർഷമായി ഫെബ്രുവരിയിൽ മൈനസ് താപനനില രേഖപ്പെടുത്തുന്നു കഴിഞ്ഞ വർഷം ലക്ഷ്മി എസ്റ്റേറ്റിൽ ഫെബ്രുവരിയിൽ മൈനസ് താപനില രേവപ്പെടുത്തിയിരുന്നു . പെതുവെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും നല്ലാനണുപ്പാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത് .
തണുപ്പ് ഇനിയും കൂടാൻ സാദ്ധ്യത എന്ന് കരുതുന്നു .കോവിഡ്നിയത്രണങ്ങൾ ഉള്ളത് കൊണ്ട് സഞ്ചാരികൾക്ക് ഈ വർഷത്തെ തണുപ്പ് ആസ്വാദിക്കാനുള്ള അവസരം നഷ്ടപ്പെടും .പെതുവേ വിനോദ സഞ്ചാര മേഖലക്ക് മൈനസ് താപനില വരുന്നത് നല്ലാതാണെങ്കിലും തേയില ഉൽപാദനത്തെ ഇത് സാരമായി ബാധിക്കും .കേരളത്തിലെ തേയില ഉൽപാദനത്തിൻ്റെ ഭൂരിഭാഗവും മൂന്നാറിൽ നിന്നാണ് .വരുന്നത് മഞ്ഞ് വീഴ്ച്ച രൂക്ഷമായാൽ ചെടികൾ ഉണങ്ങി പോകുന്നതിൻ സാദ്ധ്യതയുണ്ട് ഇതുവരെ ഈ സീസണിൽ 200 ഏക്കറോളം തേയില നശിച്ചു എന്നാണ് കണക്ക്
മൂന്നാറിൽ ടെന്റ് ക്യാമ്പിങ്ങ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
0 അഭിപ്രായങ്ങള്‍