google.com, pub-1495088081396379, DIRECT, f08c47fec0942fa0 കൊറ്റൻകുളങ്ങര ചമയവിളക്ക് എന്താണ്? 2023 ലെ ചമയവിളക്ക് എന്നാണ്

Header Ads Widget

കൊറ്റൻകുളങ്ങര ചമയവിളക്ക് എന്താണ്? 2023 ലെ ചമയവിളക്ക് എന്നാണ്



Kottankulangara Chamayavilakku festival 2022 Date and Tim

  കൊല്ലം :  കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതി ചെയ്യുന്ന   ദേവി ക്ഷേത്രമാണ് കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം . കേരളത്തിലുള്ള മറ്റ് ദേവി ക്ഷേത്രങ്ങൾ പോലെ തന്നെ ദേവി (ദുർഗ) തന്നെയാണ് പ്രധാന ആരാധനമൂർത്തി എന്നാൽ കേരളത്തിലെ മറ്റ് ദേവീക്ഷേത്രങ്ങളിൽ നിന്ന് ഈ ക്ഷേത്രത്തെ വിഭിന്നമാക്കുന്നത് അവിടത്തെ ഉൽസവമാണ്  .ചമയവിളക്ക് എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഉത്സവം. ഈ ഉത്സവത്തിൻ്റെ പ്രധാന ആഘർഷണം എന്നത് സ്ത്രിവേഷം ധരിച്ച പുരുഷൻമാര് വിളക്ക് എടുക്കുന്നതാണ് 

ആയിരകണക്കിൻ പുരുഷൻമാര് തങ്ങളുടെ ആഗ്രഹങ്ങൾ സംഫലികരിക്കുന്നതിനു വേണ്ടി അമ്മക്ക് മുന്നിൽ പവിത്രമായി വ്രതശുദ്ധിയോടെ  സ്ത്രീ വേഷത്തിൽ വിളക്ക് എടുക്കുന്നു . ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ഉൽസവമാണെങ്കില്ലും അവസാനത്തെ രണ്ട് ദിവസമാണ് ചമയവിക്ക് നടത്തുന്നത്ത്  


ചമയവിളക്ക്  നടക്കുന്ന ദിവസം വൈകുന്നേരത്തോടെ വിളക്ക് എടുക്കുന്ന പുരുഷൻമാര് സ്ത്രീ വേഷം ധരിച്ച്  പ്രത്യേക രീതിയിൽ തയാറക്കിയ വിളക്കുമായി  ക്ഷേത്രത്തിൽ എത്തിച്ചേരുകയും  ദേവിയുടെ മുന്നിൽ അവരുടെ ആഗ്രഹങ്ങൾക്ക് നിറവേറ്റ വേണ്ടി പ്രത്ഥീക്കുകയും വിളക്കു സമർപ്പിക്കുകയും ചെയ്യുന്നു 

കേരളാ സാരികൾ വമ്പിച്ച വിലക്കുറവിൽ CLICK HERE

ശരിക്കും ചമയവിളക്ക് നടക്കുന്ന ദിവസം അവിടെ നമ്മൾക്ക് കാണാൻ കഴിയുന്നത് വേറെയെരു ലോകമാണ് ശരിക്കുള്ള സ്ത്രീ കൂടെ സൗന്ദര്യം ഒന്നും അല്ലാ എന്ന് തോന്നുന്ന വിധത്തിൽ സ്ത്രീ വേഷം കെട്ടുന്ന പുരുഷൻമാരുണ്ട് .സാരിയും ചുരിദാറും സെറ്റുസാരിയും ഉടുത്ത് കണ്ണുകൾ എഴുതി മുഖത്ത് ചായം തേച്ച് ചെറു സ്ത്രൈണ ഭാവത്തിൽ എത്തുന്ന പുരുഷൻമാര് .ഇവർക്ക് ഒരുങ്ങാൻനുള്ള ചമയപുരകൾ ഇതിനും ക്ഷേത്രപരിസരത്തു തന്നെയുണ്ട്  ഇങ്ങനെ സ്ത്രി വേഷത്തിൽ നിക്കുന്നവരെ കമറ്റ് അടിക്കുകയും സെൽഫീ എടുക്കാൻ മത്സരിക്കുന്ന ചെറുപ്പക്കാരെയും നമ്മൾക്ക് കാണാം  .അമ്മമാര് ,സഹോദരിമാര് ,ഭാര്യാ മാര് തങ്ങളുടെ മക്കൾ ,സഹോദരങ്ങൾ ,ഭർത്താക്കൻമാരെ കൊണ്ട് ചമയം വിളക്കിനെത്തുന്നതും ഒരു പ്രത്യേക കാഴ്ച്ചയാണ് 


2023 ചമയവിളക്ക് എന്നാണ് 


24 മാർച്ച് 25 മാർച്ച് 2022 എന്നീ ദിവസങ്ങളിലാണ് വിളക്ക് നടക്കുന്നത് 


ആഭരണങ്ങളുടെ പുതു പുത്തൻ ശേഖരം CLICK HERE


നിങ്ങൾക്ക് ഇത്തരത്തിലുള്ള  ആഘോഷങ്ങളിൽ പങ്കെടുക്കാൻ താൽപര്യം ഉണ്ടെങ്കിൽ കൊല്ലത്തെക്ക് വിട്ടോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍