കർണ്ണാടകയിലെക്ക് യാത്ര ചെയ്യാൻ നെഗറ്റീവ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യം ഇല്ലാ
കോവിഡിൻ്റെ മൂന്നാം തരംഗത്തെ തുടർന്ന് കർണ്ണാടക മറ്റ് സംസ്ഥനങ്ങളിൽ നിന്ന് വരുന്ന യാത്രകാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര നിയത്രണങ്ങൾ പിൻവലിച്ചു .നിലവിൽ കർണ്ണാടകയിലേക്കു വരുന്ന മറ്റ് സംസ്ഥനകാർക്ക് RT PC R നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബദ്ധമായിരുന്നു .എന്നാൽ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ പുതിയ ഉത്തരവ് പ്രകാരം കർണ്ണാടകയിലേക്ക് വരുന്ന അന്യാ സംസ്ഥാനക്കാർക്ക് RT PC R നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട പകരം രണ്ട് ഡോസ് വാക്സീൻ എടുത്ത സർട്ടിഫിക്കറ്റ് മതിയാകും
കോവിഡ് മൂന്നാം തരഗം കുറഞ്ഞതിനാലാണ് കർണ്ണാടക ഇത്തരത്തിലുള്ള ഇളവുകൾ നൽകുന്നത്
0 അഭിപ്രായങ്ങള്‍