Header Ads Widget

ഫാം 2 മലബാർ 500 ലോകം മിഴി തുറക്കും മലബാറിലേക്ക്

kerala tourism 2022

 ഫാം 2 മലബാർ 500 ലോകം മിഴി തുറക്കും മലബാറിലേക്ക്

ലോൺലി പ്ലാനറ്റ് ലോകത്തിലെ 10 അൺ എക്സ്പ്ലോഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി മലബാറിനെ തിരഞ്ഞെടുത്തിരുന്നു .

വിനോദ സഞ്ചാര മേഖലയിൽ വലിയ സാധ്യതകളുള്ള പ്രദേശമാണ് മലബാർ .ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള സഞ്ചാരികളെ ഇനിയും ഇവിടേക്ക് ആകർഷിക്കാൻ വേണ്ടി കേരളാ ടുറിസം നടത്തുന്ന പരിപാടിയാണ് ഫാം 2 മലബാർ 500 .500ദേശീയ അന്തർദേശീയ ടുർ ഓപ്പറേറ്റർമാർ ഈ പരുപാടിയിൽ പങ്കെടുക്കും

പദ്ധതിയുടെ ആദ്യാ ട്രിപ്പ് ജനുവരി 17 ന് കണ്ണൂരിൽ എത്തും .നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ആണ് മിസ്റ്റിക്കൽ മലബാർ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് നേതൃത്വം നൽകുന്നത് . 

ടൂർ ഓപ്പറേറ്റർമാർക്കും പൊതുജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും വിവിധ കമ്പനികളുടെ കാരവനുകളും ക്യാമ്പിംഗ് ട്രക്കുകളും കാണാൻ 18 ന് കണ്ണുർ പുതിയ തെരുവിലെ ഹോട്ടൽ മാത്രറ്റിൽ ടൂറിസം വകുപ്പ് സൗകര്യമൊരുക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍