കൊച്ചി കാലികട്ട് എയർപോർട്ടിൽ 323ജോലി ഒഴിവുകൾ
എ ഐ . എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് കൊച്ചി കോഴിക്കോട് ഏയർപോർട്ടിലെ വിവിധ തസ്റ്റീ കളിലേക്ക് അപേക്ഷ ക്ഷണിച്ചു പത്താം ക്ലാസ് പാസയവർക്കു മുതൽ അവസരങ്ങൾ
തുടക്കത്തിൽ മൂന്നു വർഷത്തേക്കായിരിക്കും കരാർ. മൂന്ന് വർഷത്തിനു ശേഷം പ്രവർത്തന മികവ് വിലയിരുത്തി നീട്ടി നൽകും
ഒഴിവുകൾ
ജൂനിയർ ഓഫീസർ - ടെക്നിക്കൽ
എൻജിനിയറിങ്ങിൽ ഫുൾ ടൈം ബിരുദം
എൽ എം വി. ലൈസൻസ് വേണം
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും
ശമ്പളം : 28200
പ്രായപരിധി : 28 വയസ്സ്
റാമ്പ് സർവ്വിസ് എക്ലിക്യുട്ടിവ് / യുട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ
ത്രിവത്സര ഡിപ്ലോമ , ITI,
എച്ച് എം വി ലൈസൻസ്
ശമ്പളം : 23640
പ്രായപരിധി : 28 വയസ്സ്
യുട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ
പത്താക്ലാസ് വിജയവും,എച്ച് എം വി ലൈസൻസ്
ശമ്പളം : 20130
പ്രായപരിധി : 28 വയസ്സ്
ഹാൻഡിമാൻ / ഹാൻഡി വുമൺ
പത്താക്ലാസ് വിജയവും, ഇഗ്ലീഷ് വായിക്കാനും മസ്സിലാക്കാനും കഴിവ് പ്രാദേശിക ഭാഷകളുമറിയുന്നവർക്ക് മുൻഗണന്ന ലഭിക്കും
ശമ്പളം : 17850
പ്രായപരിധി : 28 വയസ്സ്
ഒക്ടോബർ 17, 18 , 19 തിയതികളിൽ അങ്കമാലി വച്ചു നടക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് :Click here
0 അഭിപ്രായങ്ങള്‍