Header Ads Widget

മൂന്നാറിൽ കനത്ത മഴ , മൂന്നാർ - വട്ടവട റോഡിൽ യാത്ര നിരോധിച്ചു|Munnar rain

Malayalam Travel magazine munnar

 മൂന്നാറിൽ കനത്ത മഴ  , മൂന്നാർ  - വട്ടവട റോഡിൽ യാത്ര നിരോധിച്ചു


മൂന്നാറിൽ കനത്ത മഴയെ തുടർന്ന് രണ്ടിടത്ത് ഉരുൾപൊട്ടൽ  . മൂന്നാർ കുണ്ടള ഡാമിന് സമിപവും , മൂന്നാർ എക്കോ പോയിന്റിലുമാണ് . ഉരുൾ പൊട്ടിയത്  . 

ഉരുൾ പൊട്ടിയതിനെ തുടർന്ന്  മൂന്നാർ വട്ടവട റോഡിലുടെയുള്ള യാത്ര താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ് 

മൂന്നാറിൽ രാവിലെ തുടങ്ങി കനത്ത മഴ പെയ്യുകയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍