വയനാട് : കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് വയനാട് .അടുത്ത കാലത്ത് വലിയ തോതിൽ സഞ്ചാരികളെ ആകർഷിക്കുന്ന ജില്ലയാണ് 2022 ലെ ആദ്യ പാദത്തിൽ തന്നെ ആദ്യന്തര ടൂറിസ്റ്റുകളെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത് ഇത്തരത്തിലുള്ള വിനോദ സഞ്ചാരത്തെ കൂടുതൽ മികച്ചതാക്കുന്നതിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു അന്തരത്തിൽ ഒന്നാണ് "എൻ ഊര് ഗോത്ര ഗ്രാമം"
കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്കാരവും പാരമ്പര്യവിജഞാനവും പരിചയപ്പെടുത്തുന്ന പദ്ധതിയാണ് എൻഊര് ഗോത്ര പൈതൃകഗ്രാമം
സംസ്ഥാന സർക്കാരിൻ്റെ സമഗ്രപട്ടികവർഗ്ഗ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഇത് ജൂൺ 4 ന് നാടിൻ സമർപ്പിച്ചു .മഴക്കാലം ഗോത്രസമൂഹത്തോടപ്പം അനുഭവവേദ്യമാക്കാൻ മഴക്കാല ഗോത്ര പാരമ്പര്യാ ഉത്പന്ന പ്രദർശന വിപണന ഭക്ഷ്യ കലാമേള മഴക്കാഴ്ച്ച ജൂൺ 4, 5 തിയതികളിൽ നടക്കും
0 അഭിപ്രായങ്ങള്‍