വാഗമണ്ണിലേക്ക് എങ്ങനെ ഒരു ബഡ്ജറ്റ് ട്രിപ്പ് പ്ലാൻ ചെയ്യാം ?
കോട്ടയത്തും ഇടുക്കിയിലും ആയി വ്യാപിച്ചുകിടക്കുന്ന ഒരു സ്ഥലം അണ് വാഗമൺ .മൂന്നാർ പോലൊരും മനോഹരമായ ഹിൽ സ്റ്റേഷൻ . നല്ലാ തണുത്ത കാലാവസ്ഥ ,മൊട്ടക്കുന്നുകൾ ,പൈൻ ഫോറസ്റ്റ് , വ്യു പോയിൻ്റ് കൾ എന്നിങ്ങനെ ഒരു സഞ്ചാരിക്ക് രണ്ട് ദിവസം കൊണ്ട് കണ്ട് തീർക്കാൻ പറ്റുന്ന കാഴ്ച്ചകൾ ഉണ്ട് വാഗമണ്ണിൽ
നിങ്ങൾ ഗ്രുപ്പ് ട്രിപ്പ് കൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിൽ പറ്റിയ ഏറ്റവും മികച്ച ഒരു സ്ഥലം അണ് വാഗമൺ.
കാരണം വാഗമണ്ണിൽ ഏറ്റവും കൂടുതൽ ഉള്ളത് ഹോമ്സ്റ്റേകൾ അണ് .ഈത്തരത്തിലുള്ള ഹോമ് സ്റ്റേകളിൽ
വളരെ ചിലവ് കുറഞ്ഞ് ഗ്രൂപ്പായി താമസിക്കാം
മാത്രമല്ലാ അവിടെ തന്നെ ചെറിയ രീതിയിൽ പാചകം ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും
ഇത്തരത്തിലുള്ള ഹോമ് സ്റ്റോ ട്രിപ്പ് കൾക്ക് എന്ത് ചിലവും വരും
വിഡിയോയിൽ
0 അഭിപ്രായങ്ങള്‍