ലോകത്തിൽ ഏറ്റവും ശക്തമായ പാസ് പോർട്ട് ഏതു രാജ്യത്തിൻ്റെയാണ് ?
എങ്ങനെയാണ് പാസ് പോർട്ട് ശക്തി എങ്ങനെ കണ്ട് പടിക്കാം ?
ഇന്ത്യക്ക് എത്ര സ്ഥാനം അത് പോലൊ മായ പാസ് പോർട്ട് ഏതാണ്
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഉത്തരത്തിലുള്ള കാര്യങ്ങൾ അണ്
എന്താണ് പാസ് പോർട്ട് ?
പാസ് പോർട്ട് എന്നത് എന്താണ് എന്നത് നമ്മൾക്ക് ഒട്ടുമിക്ക അളുകൾക്കും അറിയാം എന്നാലും ഒറ്റവാക്കിൽ പറഞ്ഞാൽ
ഒരു രാജ്യത്തെ സർക്കാർ പുറപ്പെടുവിക്കുന്ന ഔദ്യോഗിക രേഖയാണ് .ഇത് ഉടമയുടെ ഐഡൻ്റിറ്റിയും പൗരത്വവും സാക്ഷ്യപ്പെടുത്തുത്തുന്നു
എങ്ങനെയാണ് പാസ് പോർട്ടിൻ്റെ ശക്തി എങ്ങനെ കണ്ട് പടിക്കാം ?
റെസിഡൻസ് വിസ ,വിദേശ പൗരത്വം നിക്ഷേപം മേഖലയിൽ പ്രവർത്തിക്കുന്ന ഹെൻലി & പാർട്ട്നേർസ് എന്ന ഒരു ഗ്രൂപ്പ് ആണ് IATA പോലുള്ള സംഘടനയിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ വച്ച് എല്ലാ വർഷവും ഹെൻലി പാസ് പോർട്ട് ഇൻഡെക്സ് (H P l ) പ്രസിദ്ധികരിക്കുന്നത് .
ഒരോ രാജ്യത്തിൻ്റെയും പാസ് പോർട്ട് കളുടെ ശക്തി വെത്യസ്തമായിരിക്കും ഒരു രാജ്യത്തിൻ്റെ പാസ് പാസ് പോർട്ട് ശക്തി തെളിക്കുന്നതിൻ പ്രധാന ഘടകമാണ്
ആ ഒരു പാസ് പോർട്ട് ഉപയോഗിച്ച് മുൻകുട്ടീ വിസ ഇല്ലാതെ എത്ര രാജ്യങ്ങൾ പ്രവേശിക്കാം എന്ന തിനെ ആശ്രയിച്ചിരിക്കും . നമുക്കറിയാം ഇന്ത്യയിൽ നിന്ന് കുറച്ചു രാജ്യങ്ങളിലേക്ക് പോകുന്നതിൻ വിസ വേണ്ടാ എന്നാൽ കൂടുതൽ രാജ്യങ്ങളിൽ പോകുന്നതിൻ വിസ വേണം
ഇത്തരത്തിൽ ഒന്നാം സ്ഥാനത്ത് വരുന്ന രാജ്യത്ത് മിക്ക ലോകരാജ്യങ്ങളിൽ പോകാൻ പറ്റും മുൻകുട്ടി വിസ ഇല്ലാതെ
2022 ലെ HIP കണക്ക് അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ പാസ് പോർട്ട് ജപ്പാൻ ,സിങ്കപ്പൂർ എന്നി രാജ്യങ്ങളുടെ യാണ് 192 രാജ്യങ്ങളിൽ അവർക്ക് വിസയില്ലാതെ യാത്ര ചെയ്യാം
ഏറ്റവും ദുർബലമായ പാസ് പോർട്ട് അഫ്ഗാനിസ്ഥാൻ്റെയാണ് 26 രാജ്യങ്ങളിലിൽ മാത്രമാണ് അത് ഉപയോഗിച്ചു മുൻ കുട്ടി വിസയില്ലാതെ യാത്ര ചെയ്യാൻ പറ്റുന്നത്
ഇന്ത്യക്ക് ഇതിൽ എത്രാം സ്ഥാനമാണ് ?
ഈ വർഷത്തെ കണക്കനുസരിച്ച് 83 മത്തെ സ്ഥാനത്താണ് എത്തിയിരിക്കുന്നത് 2021 ഇത് 90 സ്ഥാനത്തായിരുന്നു
ലോക ശക്തി എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കക്കു 6 th സ്ഥാനത്താണ് എത്തിയിരിക്കുന്നത് 186 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം
Top 10 power full passport (photo from visaonline.com)
0 അഭിപ്രായങ്ങള്‍