യുഎയിൽ വാക്സീൻ എടുകാത്തവർക്ക് വിദേശയാത്രാ വിലക്ക് .രണ്ട് ഡോസ് വാക്സിനും, ബുസ്റ്റർ ഡോസും എടുത്തവർക്ക് മാത്രമായിരിക്കും വിദേശയാത്രകൾ നടത്താൽ അനുവദിക്കുകയുള്ളു .എന്നാൽ വിദേശത്ത് വിദഗ്ധ ചികിത്സയ്ക്ക് പോകുന്നവർക്ക് ഇതിൽ ഇളവ് കിട്ടുന്നതാണ് ചികിത്സയും സർട്ടിഫിക്കറ്റ് ഹാജരാക്കണം
0 അഭിപ്രായങ്ങള്‍