പൊന്മുടി ഇക്കോ ടൂറിസം നാളെ മുതൽ അടക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ഉയരുന്ന സഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം 18 / 1/2022 മുതൽ വീണ്ടും അടക്കുന്നു നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലാ .ഇതിനോടകം ഓൺ ലൈൻ വഴി ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകുന്നതായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാം
പൊന്മുടി തുറന്നു : ഈ രീതിയിലെ ഇനി പൊന്മുടിക്കു പോകാൻ പറ്റു
കോവിഡ്, പ്രളയം തുടങ്ങിയത് മൂലം അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം ജനുവരി 5 മുതലാണ് വീണ്ടും തുറന്നത്
0 അഭിപ്രായങ്ങള്‍