തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഹീൽ സ്റ്റേഷനാണ് പൊന്മുടി .
പൊന്മുടിയിലെക്ക് സഞ്ചാരികളെ വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങി ( 5 ജനുവരി 2022 ) കോവിഡ് ,കനത്ത മഴയെ തുടർന്ന് റോഡ്കൾ തകർന്നത് മൂലം സഞ്ചാരികളെ പൊന്മുടിയിലെക്ക് കയറ്റുന്നില്ലായിരുന്നു . എന്നാൽ നല്ലാകാലാവസ്ഥയും മഞ്ഞ് കുടി വരുന്നതും പരിഗണിച്ചു കർശന നിയത്രണങ്ങളോടെ പൊന്മുടി തുറക്കാൻ തിരുമാനിച്ചു .
എന്നാൽ പഴയത് പോലെ പ്രവേശനം അനുവധിക്കില്ലാ ഒരു ദിവസം പരമാവധി 1500 പേരെ മാത്രമാണ് പ്രവേശിപ്പിക്കുകയുള്ളു അതും കേരളാ ഫോറസ്റ്റ് ഏകോ ടുറിസം സൈറ്റ് വഴി മുൻകുട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം . പ്രവേശന ഫീസ് 40 രൂപ. പോലീസിനെ വിന്യസിക്കും
0 അഭിപ്രായങ്ങള്‍