മുംബൈ: കോൺട്രീല്ലാ ക്രൂസ് ഷിപ്പിലെ കോവിഡ് പോസിറ്റിവായ 66 പേരുമായി ചൊവ്വാഴ്ച്ച വൈകുനേരം ഗോവയിൽ നിന്ന് മുംബൈയിൽ പോർട്ടിൽ എത്തിചേർന്നു. ബിർഹാൻ മുംബൈ മുൻസിപാലിറ്റി (BMC) കോവിഡ് പോസിറ്റിവായവരെ കോവിഡ് കേയർ സെറ്ററിലേക്കുംമാറ്റി. ബാക്കി ഷിപ്പിലുള്ള യാത്രക്കാരോട് ഷിപ്പിൽ കോറണ്ടീൻ ചെയ്യാൻ നിർദേശം നൽകി .RTPCRടെസ്റ്റ് നടത്തി
കോവിഡ് നെഗറ്റീവ് അകുന്നവരെ മാത്രം ഷീപ്പിൽ നിന്ന് പുറത്തിറങ്ങാൻ അനുവധിക്കുകയുള്ളു . കൂടാതെ അവർ വീടുകളിൽ ഒരാഴ്ച്ച കോറണ്ടീൻ ഇരിക്കുകയും വേണം .
2000 പേരുയായി മുംബൈയിൽ നിന്ന് ഗോവക്ക്പോയവരിൽ 66 പേർക്കാണ് കോവിഡ് പോസിറ്റീവായത്
0 അഭിപ്രായങ്ങള്‍