ഓമിക്രോണിൻ്റെ വ്യാപനത്തെ തുടർന്ന് കേരളത്തി നിന്ന് തമിഴ്നാട്ടിലെക്കുള്ള യാത്രക്ക് രണ്ട് ഡോസ് വാക്സീൻ എടുത്ത സർട്ടിഫിക്കറ്റോ 72 മണീ കുറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം . കേരളാ തമിഴ്നാട് അതിർത്തിമായ കർശനമായ പരിശോധനകൾ അണ് .കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് രണ്ട് മാസം മുമ്പ് അതിർത്തിയിലെ പരിശോധന നിർത്തിവച്ചിരിന്നു . എന്നാൽ അതിർത്തി വഴി കേരളത്തിലെക്ക് പ്രവേശിക്കാൻ യാതൊരു വിധത്തിലുള്ള നിയത്രണങ്ങൾ ഇല്ലാ
0 അഭിപ്രായങ്ങള്‍