ഇറ്റലിൽ നിന്ന് അമൃത്സറിലെക്ക് വന്ന എയർ ഇന്ത്യാ വിമാനത്തിലെ 125 യാത്രകാർക്ക്
കോവിഡ് പോസിറ്റീവായി .വിമാന തവളത്തിൽ നടത്തിയ പരിശോധനയിലാണ് യാത്രക്കാർക്ക് കോവീഡ് സ്ഥിതികരിച്ചതു .179 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നത് . യാത്രക്കാർക്ക് ഒമിക്രോൺ ബാധയുണ്ടോ എന്ന് പരിശോധിക്കും
0 അഭിപ്രായങ്ങള്‍